Audiotour

Audiotour വിശുദ്ധ നഗരമായ മക്കയുടെ പുണ്യചരിത്രം

€6.56 Kaufen
QR-Code

15 Sehenswürdigkeiten

  1. Audio-Tour Zusammenfassung
  2. Audio-Tour Zusammenfassung

    പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, അസ്സലാമു അലൈക്കും. വിശുദ്ധ നഗരമായ മക്കയും അതിന്റെ പുണ്യചരിത്രവും കൂടുതൽ അറിയുന്നതിനായി ഈ മക്കാ ടൂറിലേക്ക് നിങ്ങൾക്ക് സ്വാഗതം. നിങ്ങൾ ഹജ്ജ് അല്ലെങ്കിൽ ഉംറ കർമ്മങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയെന്ന് കരുതുന്നു. വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുകയും അനേകം മുൻഗാമികളുടെ പാത പിന്തുടരുകയും മനസ്സിൽ ആഗ്രഹിച്ചതുപോലെ എല്ലാ ആരാധനാകർമ്മങ്ങളും നിർവഹിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് ശാന്തഹൃദയത്തോടെ, തുറന്ന മനസ്സോടെ ഈ വിശുദ്ധനഗരത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഈ നിമിഷങ്ങളിലാണ് ഈ മക്കാ ടൂർ ആവശ്യമായി വരുന്നത്.

  3. 1 മസ്ജിദുൽ ഹറം – ചരിത്രപരമായ അവലോകനം
  4. 2 പ്രവാചക ജീവചരിത്രത്തിന്റെയും ഇസ്ലാമിക നാഗരികതയുടെയും അന്താരാഷ്ട്ര മ്യൂസിയം
  5. 3 ക്ലോക്ക് ടവ൪ മ്യൂസിയം / അബ്രാജ് അൽ ബൈത്
  6. 4 മിനാ, മസ്ജിദ് അൽ ഖൈഫ്, ജംറ എന്നിവയുടെ പുറംഭാഗ പരിചയം
  7. 5 ഐ൯ സുബൈദ
  8. 6 അറഫാ പ൪വ്വതം / ജബൽ അ൪-റഹ്മ (കരുണയുടെ പ൪വ്വതം)
  9. 7 ജബൽ സൌ൪ / സൌ൪ ഗുഹ കാഴ്ചാകേന്ദ്രം
  10. 8 ഹിറാ കൾച്ചറൽ ഡിസ്ട്രിക്റ്റ്, റവലേഷൻ എക്സിബിഷൻ വിശുദ്ധ ഖുർആൻ മ്യൂസിയം
  11. 9 മുസ്ദലിഫ / അൽമശ്‌അറുൽ ഹറം
  12. 10 ജബലുന്നൂർ, ഹിറാ ഗുഹ കാഴ്ചാകേന്ദ്രം
  13. 11 മസ്ജിദുൽ ജിന്ന്, മസ്ജിദുശ്ശജറ സമുച്ഛയം
  14. 12 ജന്നത്തുൽ മുഅല്ല ഖബർസ്ഥാൻ
  1. Audio-Tour Zusammenfassung

    പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, അസ്സലാമു അലൈക്കും. വിശുദ്ധ നഗരമായ മക്കയും അതിന്റെ പുണ്യചരിത്രവും കൂടുതൽ അറിയുന്നതിനായി ഈ മക്കാ ടൂറിലേക്ക് നിങ്ങൾക്ക് സ്വാഗതം. നിങ്ങൾ ഹജ്ജ് അല്ലെങ്കിൽ ഉംറ കർമ്മങ്ങൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയെന്ന് കരുതുന്നു. വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുകയും അനേകം മുൻഗാമികളുടെ പാത പിന്തുടരുകയും മനസ്സിൽ ആഗ്രഹിച്ചതുപോലെ എല്ലാ ആരാധനാകർമ്മങ്ങളും നിർവഹിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് ശാന്തഹൃദയത്തോടെ, തുറന്ന മനസ്സോടെ ഈ വിശുദ്ധനഗരത്തെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഈ നിമിഷങ്ങളിലാണ് ഈ മക്കാ ടൂർ ആവശ്യമായി വരുന്നത്.

Bewertungen

1 Bewertung

Kostenlose izi.TRAVEL-App herunterladen

izi.TRAVEL app on iOS and Android

Erstellen Sie Ihre eigenen Audio-Touren!

Die Verwendung des Systems und der mobilen Stadtführer-App ist kostenlos.

Create a guide

izi.TRAVEL CMS for creating audio tours